14-sob-vg-ramachandrakuru
വി. ജി. രാമചന്ദ്രക്കുറുപ്പ്

തട്ട: പൊങ്ങലടി, കൊറ്റിനാട്ട് വി. ജി. രാമചന്ദ്രക്കുറുപ്പ് (83, റിട്ട: ഹെഡ്മാസ്റ്റർ എൻ. എസ്. എസ് ബോയ്‌സ് സ്‌കൂൾ, പന്തളം) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റിട്ട: ഹെഡ്മിസ്ട്രസ് കെ.ശാരദാമ്മ. മക്കൾ: ആർ. അനിത, ആർ. ജയകൃഷ്ണൻ (ജില്ലാ ജഡ്ജി, തിരുവനന്തപുരം). മരുമക്കൾ: കെ. കെ. അനിൽകുമാർ (ചീഫ് എൻജിനിയർ, വാട്ടർ അതോറിറ്റി, തിരുവനന്തപുരം), വി. സ്മിത. സഞ്ചയനം 21ന് രാവിലെ 9 ന്.