nalini-somarajan-58
നളിനി സോമരാജൻ

പാവു​മ്പ വട​ക്ക്: മു​ഞ്ഞി​നാ​ട്ട് കി​ഴ​ക്കേതിൽ സോമരാജന്റെ ഭാര്യ നളിനി സോമരാജൻ (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സേതുരാജ്, നീതുരാജ്.