14-sob-saradamma
ശാരദാമ്മ

കോന്നി: കൊന്നപ്പാറ നാരകത്തുംകുഴി ശ്രീകൃഷ്ണഭവനത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ശാരദാമ്മ (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഓതറ മണവേലിൽ കുടുംബാംഗമാണ്. മക്കൾ: രാജശേഖരൻ നായർ, മോഹൻകുമാർ, രാധാകൃഷ്ണൻ നായർ, അനിൽകുമാർ. മരുമക്കൾ: ശ്രീകല, ഇന്ദിര, സിന്ധു, ബിന്ദു.