14-sob-gopalakrishnan
ഗോപാലകൃഷ്ണൻ

കീരുകുഴി: ഭഗവതിക്കും പടിഞ്ഞാറ് മണ്ണാരേത്ത് എം. ആർ. ഗോപാലകൃഷ്ണൻ (79) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, തട്ടയിൽ 442 ാം നമ്പർ സഹകരണ സംഘം ബോർഡ് മെമ്പർ, 230-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഗീത, ലത, പരേതനായ പ്രകാശ്. മരുമക്കൾ: എൻ രമേശൻ, പ്രസന്നൻ.