വാഴമുട്ടം: പാലപ്പാംമലയിൽ രവീന്ദ്രക്കുറുപ്പ് (74, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനയമ്മ.