santham
ശാന്തമ്മ കുഞ്ഞുമോൻ

അടൂർ : പറക്കോട് പീടികയിൽ (ഷൈജു ഭവനിൽ) കുഞ്ഞുമോന്റെ ഭാര്യ ശാന്തമ്മ കുഞ്ഞുമോൻ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഷൈനി സജി , ഷൈജു കുഞ്ഞുമോൻ. മരുമക്കൾ : സജി തോമസ്, ഷീന ഷൈജു