m-k-idichandi
എം.കെ ഇടിചാണ്ടി

വെണ്മണി: മണപ്പാട്ടിൽ ഇടിചാണ്ടി വില്ലയിൽ എം.കെ ഇടിചാണ്ടി (രാജപ്പൻ -81) നിര്യാതനായി. സംസ്കാരം 16ന് രാവിലെ 11.30ന് വെണ്മണി സെഹിയോൻ മാർത്തോമ്മാ ഇടവകയിൽ . ഭാര്യ: ചെങ്ങന്നൂർ തച്ചൻ പറമ്പിൽ പരേതയായ മറിയാമ്മ( തങ്കമ്മ ). മക്കൾ: റെനി, റീന, റാണി, റിജാ. മരുമക്കൾ: പരേതനായ സന്തോഷ്, ബിജു, ഷിജു, സജി