പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സാംസ്‌ക്കാരിക സദസ് പത്തനംതിട്ടയിൽ നാളെ നടക്കും. വൈകുന്നേരം 5ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.സിനിമാ താരം എം.മുകേഷ് എം.എൽ.എ, കവികളായ കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുക്കും.