പന്തളം: കുടശനാട് മറ്റപ്പള്ളി ന്യൂലൈറ്റ് ഭവനിൽ പി. വി. ശിവരാജന്റെ ഭാര്യ കെ.പി. ഇന്ദിര (66) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ ഷിബു (യു.എ.ഇ), ഷിബി (അസി. മാനേജർ, ഫെഡറൽ ബാങ്ക്). മരുമക്കൾ. സാംമ്‌ന, നിവി കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.