പന്തളം: പൂഴിക്കാട് ലക്ഷ്മി ഭവനിൽ (കൊല്ലായി വടക്കേതിൽ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജാനകിയമ്മ (95 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. മകൻ: സുധാകരൻ പിള്ള. മരുമകൾ: തങ്കമണി.