death
വിൽസൺ

ചെങ്ങറ: പുത്തൻപുരയ്ക്കൽ, വിൽസൺ ( 53 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച 12 ന് നാടുകാണി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: ലിസി മക്കൾ: അജിൻ, പരേതനായ അഭിൻ.