15-sob-valsala
വത്സല

പെരുനാട്: മാമ്പാറ വട്ടപ്പുരയിടത്തിൽ പരേതനായ പ്രഭാകരന്റെ മകൻ സജിയുടെ ഭാര്യ വത്സല (45) നിര്യാതയായി. സംസ്‌കാരം 17ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. വയ്യാറ്റുപുഴ മീൻകുഴി ചരിവുകാലായിൽ കുടുംബാംഗമാണ്. മകൻ: അജിത്ത്‌