15-sob-annamma-thomas
അന്നമ്മ തോമസ്

മൈലപ്രാ: മാമ്മൂട്ടിൽ പരേതനായ എം. റ്റി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (77, റിട്ട. അദ്ധ്യാപിക, എസ്. എച്ച്. എച്ച്. എസ്. എസ്., മൈലപ്രാ ) നിര്യാതയായി. സംസ്‌കാരം 18ന് ഉച്ചയ്ക്ക് 12ന് മൈലപ്രാ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തിൽ. മൈലപ്രാ നായ്ക്കൻപറമ്പിൽ കുടുംബാംഗവും, പാറശ്ശാല രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസിന്റെ പിതൃ സഹോദരിയുമാണ്. മക്കൾ : റോസ്‌ലിൻ പ്രകാശ് (എൻജിനീയർ, മസ്‌ക്കറ്റ് ), ഡോ. ജാസ്മിൻ തോമസ് (യു. എസ്. എ.), ക്രിസ്റ്റിതോമസ് (എൻജിയർ, നോർട്ടൻ ചെന്നൈ). മരുമക്കൾ : പ്രകാശ് പിജോഷ്വാ (എൻജിനീയർ, മസ്‌ക്കറ്റ് ), ജോർജ് തോമസ് (യു. എസ്. എ.), ജിഷ ക്രിസ്റ്റി ( മാനേജർ, രാമചന്ദ്ര മെഡിക്കൽ കോളേജ്, ചെന്നൈ).