പന്തളം : മുടിയൂർക്കോണം അറത്തിൽ മുക്ക് കളിയ്ക്കൽ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 16 ,17 തീയതികളിൽ നടക്കും.
16 ന് രാവിലെ 5:30ന് നിർമ്മാല്യദർശനം, 7. ന് പൊങ്കാല,ഉച്ചയ്ക്ക് 12 30ന് അന്നദാനം,രാത്രി 8 ന് കുത്തിയോട്ട പാട്ടും ചുവടും .
17 നു രാവിലെ 9:30 ന് കലശവും പൂജയും, 11:30നു നൂറും പാലും, ഉച്ചക്ക് 12:30 ന് അന്നദാനം,വൈകിട്ട് 6 ന് പന്തളം മഹാദേവ ക്ഷേത്രത്തിൽ നിന്ന് കളിയ്ക്കൽ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിലേക്ക് ഭദ്രദീപ ഘോഷയാത്ര , 7:30 സോപാനസംഗീതം , 8: ന് അയ്യപ്പ ഭജന