കൊഴുവല്ലൂർ: സ്‌പോർട്ടിങ്‌സ് യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊഴുവല്ലൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ 18 മുതൽ 24വരെ സെവൻസ് ഫുട്ബാൾ മേള നടത്തുന്നു.. വിജയികൾക്ക് പ്രമട്ടക്കര കണ്ണൻ രാഘവൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5000രൂപ പ്രൈസ് മണിയും നൽകും. രണ്ടാം സ്ഥാനം നേടുന്നവർക്ക് കിരിക്കാട്ടു കെ കെ കോശി മെമ്മോറിയാൽ എവറോളിംഗ് ട്രോഫിയും 3000രൂപ പ്രൈസ് മണിയും നൽകും 18ന് വൈകിട്ട് 4ന് മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പത്മാകരൻ ഉദ്ഘാടനം ചെയ്യും.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 9961169420,9020783470 എന്ന് ഫോൺ നമ്പരിൽ ബന്ധപ്പെടണം