15-sob-pn-purushothaman
പി. എൻ. പുരുഷോത്തമൻ

തലച്ചിറ: ശാന്തി നിവാസിൽ പി. എൻ. പുരുഷോത്തമൻ (73, റിട്ട. സൂപ്രണ്ട്, കെ. എസ്. ആർ. ടി. സി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തി. മക്കൾ: അൻസു (എൽ. ഐ. സി. അസി. മാനേജർ), ചിപ്പി (ദുബായ്). മരുമക്കൾ: അരുൺ (മഹീന്ദ്ര), അനീഷ് (ദുബായ്).