എഴംകുളം:തൊടുവക്കാട് പാലവിളയിൽപരേതനായ പി. കെ. ഡാനിയേലിന്റെ ഭാര്യ ഗ്രേസി ഡാനിയേൽ (82)നിര്യാതയായി സംസ്കാരം തിങ്കളാഴ്ച 11ന് നെടുമൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. തൊടുവക്കാട് കാവാടിയിൽ പുഷ്പവിലാസംകുടുംബാഗമാണ് . മക്കൾ :സജിഡാനിയേൽ (അടൂർ), സാജുഡാനിയേൽ(സജിജൻ,സൗദി )ജെസി, സുജു, മരുമക്കൾ: അനിയൻകുഞ്ഞ് (കായംകുളം )ആലീസ് സജി, ജിനിസാജു, പരേതനായ സാജൻ (ഏനാത്ത് )