കോന്നി: കല്ലേലി ഊരാളിയപ്പൂപ്പൻ കാവിലെ മൂന്നാം ഉത്സവാഘോഷവും ചൈത്രപൗർണമിയും
പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം പി മണിയമ്മ, മാദ്ധ്യമ പ്രവർത്തകൻ കെ. ആർ. കെ. പ്രദീപ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് സി.വി.ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ, ആത്മീയ ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ സാബു കുറുമ്പകര, ഭാസ്കരൻ ഊരാളി, പി. ആർ. ഒ. ജയൻ കോന്നി എന്നിവർ സംസാരിച്ചു.