കോന്നി: ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ വിഷു മഹോത്സവം നിർമ്മാല്യ ദർശനം, ഗണപതി ഹോമം, എള്ള്പറ സമർപ്പണം, വിഷുസദ്യ, ദീപാരാധന തുടങ്ങിയ ചടങ്ങുകളോടെ നടന്നു. മേൽശാന്തി സുരേഷ് ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.