പ്രമാടം : വകയാർ മുതുപേഴുങ്കൽ ചുവട്ടുപാറ ഗിരിദേവക്ഷേത്രത്തിൽ ഹനുമദ് ജയന്തി ആഘോഷിച്ചു . ഗണപതിഹോമം, രാമായണപാരായണം, അവിൽപറ സമർപ്പണം, അവിൽ പൊങ്കാല, വടമാല ചാർത്തൽ, കണ്ണൻപഴ നിവേദ്യം, വെണ്ണചാർത്തൽ, കാഴ്ചദ്രവ്യ സമർപ്പണം, അന്നദാനം, വെറ്റില അഭിഷേകം, വിശേഷാൽ ദീപാരാധന എന്നിവ ഉണ്ടായിരുന്നു