പത്തനംതിട്ട: ചുരുളിക്കോട് വാര്യാപുരം കുടുംബയോഗം അംഗമായിരുന്ന പട്ടംതറ മണ്ണിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ദേവയാനിഅമ്മ (81 )നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേഷ് കുമാർ, പുഷ്കല, ലത. മരുമക്കൾ: പരേതനായ ഷാജി, ശാലി, തമ്പി.