ചെങ്ങന്നൂർ: അങ്ങാടിക്കൽ-പുത്തൻകാവ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.