തിരുവല്ല: ആത്മഹത്യ ചെയ്ത കർഷകൻ നിരണം വടക്കുഭാഗത്തെ രാജീവ് സരസന്റെ കുടുംബാംഗങ്ങളെ ഇന്ന് രാവിലെ 11ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ സന്ദർശിക്കും.