17-sob-krishnamma
കൃഷ്ണമ്മ

പന്തളം: മങ്ങാരം രേ​വ​തിയിൽ (കോമാട്ട്) പരേതനായ ഗോപാലൻ നാ​യ​രു​ടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11.30നു വീട്ടുവളപ്പിൽ. മക്കൾ: ഡോ. ജി. കൃഷ്ണകുമാർ (റിട്ട. പ്രൊഫ. മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജ്), ഗോപകുമാർ (ദുബായ്), അജിത. മരുമക്കൾ: മായ ശേഖർ, രോഷ്ണി നായർ, അച്ചുതക്കുറുപ്പ് (റിട്ട. എച്ച്.എം)