kob-shibu
മാങ്ങാനം: അമ്പിളിത്താനം പരേതനായ മാധവൻ വൈദ്യന്റെ മകൻ ഷിബു മാധവൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു (അദ്ധ്യാപിക മാലിദ്വീപ്‌സ്). മക്കൾ: നവീൻ, നവനീത്. സംസ്കാരം ഇന്ന് 12ന് വീട്ടു വളപ്പിൽ.