കുമ്പളാംപൊയ്ക: താന്നിനിൽക്കുന്നതിൽ പരേതനായ ടി. കെ. കുഞ്ഞൂഞ്ഞിന്റെ ഭാര്യ ടി. കെ. ജാനകി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. കുമ്പളാംപൊയ്ക പൊയ്ക നിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, പരേതയായ മോനി, തങ്കച്ചൻ, അനിയൻകുഞ്ഞ്, അമ്പിളി. മരുമക്കൾ: കുട്ടപ്പൻ, പൊടിയൻ, സിന്ധു, തുളസി, രഘു.