പുറമറ്റം: പ്രാടിയോടത്ത് പി. വി. വറുഗീസ് (രാജു - 67) നിര്യാതനായി. സംസ്കാരം നാളെ 1 മണിക്ക് പുറമറ്റം സെന്റ് മേരീസ് ഊർശലേം ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ; അന്നമ്മ വർഗീസ് (പെരുമ്പ്രാമാവ് പോസ്റ്റ് മാസ്റ്റർ) കീഴ് വായ്പ്പൂര് പാറയിൽ കുടുംബാംഗമാണ്. മക്കൾ: റെനീഷ്, ജനീഷ്. മരുമക്കൾ; ശ്രുതി, ധന്യ.