പന്തളം: പൂഴിക്കാട് ചിറമുടി ജംഗ്ഷനുസമീപം വിളക്കേലിവിളയിൽ പുത്തൻവീട്ടിൽ (പൗർണ്ണമി) ബാലകൃഷ്ണപിള്ള (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമനയമ്മ. മകൾ: രാജലക്ഷ്മി. മരുമകൻ: പ്രദീപ്. സഞ്ചനയം: വെള്ളിയാഴ്ച രാവിലെ 9ന്.