ചെങ്ങന്നൂർ: പുത്തൻവീട്ടിൽ സണ്ണി കോശി (67) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ; ബെറ്റി കോശി നെല്ലിക്കാലാ പ്ലാംകൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റോബിൻ കോശി, ബോബിൻ കോശി (ഇരുവരും കുവൈറ്റ്). മരുമക്കൾ: ലിബിതാ, സിജി.