മുണ്ടിയപ്പള്ളി: പൊരികോട്ടയിൽ പരേതനായ പി. ജെ. യോഹന്നാന്റെ (സി. എം. എസ്. സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ പി. കെ. മറിയാമ്മ (റിട്ട.ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ജയ സൂസൻ ജോൺ (സി. എം. എസ്. എൽ. പി. എസ്. മുറ്റത്തുമാവ്), ആനി ജോൺ (സി. എം. എസ് .എച്ച.് എസ് . നെടുങ്ങാടപ്പള്ളി), മീന മേരി ജോൺ ( കുവൈറ്റ്) സംസ്‌കാരം പിന്നീട്