sukumariamma
ഇ.കെ സുകുമാരിയമ്മ

മാന്നാർ: പാവുക്കര നാലാം വാർഡ് നെടിയത്ത് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ഇ.കെ.സുകുമാരിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: പരേതനായ ദേവരാജൻ, പുഷ്പ എസ്.പിള്ള, സനൽകുമാർ മരുമക്കൾ: ശങ്കരപ്പിള്ള, തുളസി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.