raveendran
സി.ടി.രവീന്ദ്രൻ

ഭഗവതിപ്പടി: പെരിങ്ങാല കാട്ടുപറമ്പിൽ സി.ടി.രവീന്ദ്രൻ (69, റിട്ട.ലെഫ്ടനന്റ് കേണൽ) നിര്യാതനായി. ഭാര്യ: രോഹിണിമണി. മക്കൾ: സുഭാഷ്.ആർ, സ്മിത.ആർ. മരുമക്കൾ: രഞ്ചേഷ്, ശ്രീലേഖ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.