ഇലവുംതിട്ട: മെഴുവേലി പഞ്ചായത്ത് ഐ.ടി.ഐയിൽ പ്രിൻസിപ്പലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു യോഗ്യത:ബി.ടെക് പോളിടെക്‌​നിക് 3 വർഷം എക്‌സ്​പീരിയൻസ് യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഈ മാസം 20ന് 11 ന് പഞ്ചായത്ത് ഓഫീസിൽ ഹാജരകേണ്ടതാണ്.