പ്രമാടം : വാഴമുട്ടം ഈസ്റ്റ് വല്യയ്യത്ത് ദിവാകരകുറുപ്പ് (വിമുക്ത ഭടൻ -82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവപ്പിൽ. ഭാര്യ : രത്നമ്മ (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്, എസ്. തൈക്കാവ്). മക്കൾ : പ്രദീപ് കുമാർ (ഡി.ഡി.പി , പത്തനംതിട്ട), ജ്യോതി ബാബു (പ്രിൻസിപ്പൽ, സയന്റിൻസ്റ്റ് സി.എസ്.ഐ.ആർ), ശുഭ.ആർ. കുറുപ്പ് (അദ്ധ്യാപിക, മൂവാറ്റുപുഴ).