ഇലവുംതിട്ട : നെടിയകാലാ കരിമത്തൂർ വീട്ടിൽ പരേതരായ കെ.ഒ.വർഗീസിന്റയും കുഞ്ഞമ്മ വർഗീസിന്റയും മകൻ സോജി കെ.വർഗീസ് (43) നിര്യാതനായി. സംസ്കാരം നാളെ 11ന് മെഴുവേലി ഹോളി ഇന്നസന്റ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ഷൈമ. മകൻ : ആരോൺ.