തുമ്പമൺ : മേലേടത്ത് ബദ്സൈദായിൽ എം.എം.വർഗീസ് (ജോയി - 74) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് ശേഷം തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ : ശോശാമ്മ. മക്കൾ : ബിബിൻ വർഗീസ്, ജിൻ റിനീഷ്. മരുമക്കൾ : അഞ്ജു ബിബിൻ, റിനീഷ് പോൾ.