മല്ലപ്പള്ളി - പരിയാരം : പൂവക്കാലായിൽ പി.ആർ.വാസു (83) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ : പെരുനാട് പൂവത്തുംമൂട്ടിൽ തുണ്ടുമണ്ണിൽ റ്റി.കെ.ജാനമ്മ. മക്കൾ: പി.വി.പ്രദീപ് കുമാർ (മുൻ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം), പ്രസന്നകുമാരി, പ്രമീളകുമാരി. മരുമക്കൾ : സുധ ഇരവിപേരൂർ, അജിത് കുമാർ (സ്റ്റാഫ്, ഗവ.വി.എച്ച്.എസ്.നാട്ടകം), പരേതനായ സുധാകരൻ പെരുനാട്.