george
ഗീവർഗ്ഗീസ്

അടൂർ : കരുവാറ്റ കളീയ്ക്കൽ വീട്ടിൽ ഗീവർഗ്ഗീസ് (ജോർജ്ജുകുട്ടി,82) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കരുവാറ്റ സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളി സെമിത്തെരിയിൽ. ഭാര്യ : ചിന്നമ്മ ഗീവർഗീസ് (തൂവയൂർ മടുക്കര കുടുംബാംഗം ) മക്കൾ : സജി, ബിജി മരുമക്കൾ : അമ്പിളി സജി, സൗമ്യ ബിജി.