കോന്നി: മാതാ അമതാനന്ദമയീ മഠം തിരുവല്ലാ ആശ്രമ മഠാധിപതി ഭവ്യാമൃത പ്രാണയക്ക് കോന്നി സത്സംഗ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്രഹ്മചാരിണിമാരായ ദീക്ഷിതാമൃത ചൈതന്യ, രമ എന്നിവർ നേതൃത്വം നൽകി. ശിവശക്തിഹോമം, നവഗ്രഹപൂജ, ഭക്തിഗാനസുധ, അന്നദാനം എന്നിവ നടന്നു.