കൊടുമൺ : അങ്ങാടിക്കൽ തെക്ക് കിഴക്കേക്കര (പിള്ളമാരുടയ്യത്ത്) സുമതി (പൊടിയമ്മ - 83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.