മുക്കൂർ-ചെട്ടിമുക്ക്: ആർമി ഓഫീസർ, തൂമ്പുങ്കൽ സണ്ണി മാത്യു (കുഞ്ഞ് - 56) നിര്യാതനായി. സംസ്കാരം നാളെ 11ന് വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ഷൈനി. മക്കൾ: വാവ, മുത്ത്.