നിരണം - വടക്കുംഭാഗം : വടക്കേപ്പുറത്ത് പി.എ.വർഗീസ് (തങ്കച്ചൻ - 88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പനയമ്പാല കൊല്ലറക്കുഴിയിൽ ലില്ലിക്കുട്ടി. മക്കൾ: ബിജു (കാനഡ), ബെനോ (കുവൈത്ത്). മരുമക്കൾ: തിരുവല്ല കരിപ്പായിൽ സിന്ധു, നിരണം മട്ടയ്ക്കൽ വെൺപറമ്പിൽ സിനു.