ചിറ്റാർ : ആറാട്ടുകുടുക്ക (ഇടക്കുളം) അഞ്ചുതെങ്ങിൽ വീട്ടിൽ കാർത്ത്യായനിഅമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മകൻ : പരേതനായ രാജു, മരുമകൾ : രാധാമണി, കൊച്ചുമകൾ : രാജി.