കുമ്പനാട് : കിഴക്കേ വെള്ളിക്കര ഉദിക്കുന്നിൽ ടി.സോമൻ(68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് കിഴക്കേ വെള്ളിക്കരയിൽ. ഭാര്യ: രാധാമണി സോമൻ. മക്കൾ: സോമിനി, സുരേഷ്, . മരുമക്കൾ: രാജീവ്( ആഞ്ഞിലിത്താനം)