കോന്നി : നെടുമൺകാവ് കൂടൽ 110 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചന്ദനപ്പള്ളി, ഇലമണ്ണൂർ, വകയാർ, കല്ലേലി, കലഞ്ഞൂർ, ഐരവൺ എന്നീ സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ തടസപ്പെടും.