കോന്നി: ജോയിന്റ് കൗൺസിൽ മേഖലാസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ഡി. സജീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. മനോജ്‌കുമാർ , അലക്സ് സി. ജോർജ്, ആർ. മനോജ്‌കുമാർ, വി.പ്രസാദ്, രാജ്‌മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ- കൃഷ്ണനുണ്ണി ( പ്രസിഡന്റ് ) ശ്രീരേഖ ( വൈസ് പ്രസിഡന്റ് ) എസ്.ഗിരീഷ്‌കുമാർ ( സെക്രട്ടറി) ബി.ആർ. മനു ( ജോയിന്റ് സെക്രട്ടറി )