കോന്നി: ശാസ്ത്ര സാഹിത്യ പരിഷത്ത് കലഞ്ഞൂർ യുണിറ്റ് വാർഷിക സമ്മേളനം നടന്നു. ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗവ. എൽ.പി സ്കൂൾ പ്രധമാദ്ധ്യാപകൻ അനിൽ അക്ഷരശ്രീക്ക് പുസ്തകങ്ങൾ കൈമാറി. പ്രൊഫ.എം.ഹയറുനീസ, വർഗീസ് മാത്യു,രഞ്ജിത്ത് വാസുദേവൻ, ബിജു അർജുൻ എന്നിവർ സംസാരിച്ചു.