diva
വി. കെ.ദിവാകരൻ

അങ്ങാടിക്കൽ : അങ്ങാടിക്കൽ വടക്ക് ഗവ. എൽ. പി സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്റർ അങ്ങാടിക്കൽ വടക്ക് കോയിപ്പുറത്ത് വീട്ടിൽ വി. കെ.ദിവാകരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : റിട്ട. അദ്ധ്യാപിക ഭവാനി. മക്കൾ: ബോസ് രാജ്, ബാബുരാജ് ,ബിജുരാജ്. മരുമക്കൾ: ഗോപിക, ജയശ്രീ,രേണു.