പ്രമാടം : വാഴമുട്ടം ഈസ്റ്റ് പാലയ്ക്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ഗൗരിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശശിധരൻ, ഓമന, വത്സല, അമ്പിളി, സുജ. മരുമക്കൾ : രമണി, ഷൈലജൻ, രാജേന്ദ്രൻ,പരേതനായ അശോകൻ.