പ്രമാടം : പുത്തൻവീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ടി.കെ. കാർത്യായനിയമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശ്രീകുമാരി, ശ്രീനാഥ്, ശ്രീലത, ശ്രീമണി, ശ്രീകല, പരേതനായ ശ്രീകുമാർ. മരുമക്കൾ : ഓമന, നാരായണൻനായർ, ഗീത, പ്രസാദ്, കവിത, ബാബു.